ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.ആലപ്പുഴ മുനിസിപ്പല്‍ പഴവീട് വാര്‍ഡില്‍ കമല്‍ നിവാസില്‍ കപില്‍ ഷാജി(38) ആണ് അറസ്റ്റിലായത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തം നടത്തുന്നവര്‍ക്കെതിരെയുളള ജില്ലാ പോലീസിന്റെ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് ,ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനുകളില്‍ …
ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു Read More