യുകെ ഐടി കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കാനൊരുങ്ങി വിപ്രോ

March 4, 2021

ന്യൂഡല്‍ഹി: യുകെ ആസ്ഥാനമായുള്ള ഐടി കണ്‍സള്‍ട്ടന്‍സി ക്യാപ്‌കോയെ 1.45 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനൊരുങ്ങി വിപ്രോ. കഴിഞ്ഞ 20 വര്‍ഷമായി, ബാങ്കിംഗ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, വെല്‍ത്ത്, അസറ്റ് മാനേജ്മെന്റ്, ഇന്‍ഷുറന്‍സ് മേഖലകളിലെ ബോര്‍ഡുകളും സി-സ്യൂട്ടുകളും ഉള്‍പ്പെടെയുള്ള ബിസിനസ്സ് നേതാക്കളുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള കമ്പനിയാണ് …