സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി യുപി സർക്കാർ റദ്ദാക്കി

July 18, 2021

സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ. കന്‍വാര്‍ യാത്രയെക്കുറിച്ച്‌ അവസാന തീരുമാനമെടുക്കാന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിന് 19/07/2021 തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു. കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി …

മതത്തേക്കാള്‍ വലുത്​ ആരോഗ്യമെന്ന് സുപ്രീംകോടതി

July 17, 2021

കന്‍വാര്‍ തീര്‍ഥയാത്രക്ക്​ അനുമതി നല്‍കാന്‍ വിസമ്മതിച്ച്‌​ മത വികാരത്തേക്കാൾ വലുത് ജീവിക്കാനുള്ള അവകാശമെന്ന് നീരീക്ഷിച്ച് സുപ്രീംകോടതി. മഹാമാരികാലത്ത് പ്രതീകാത്മക കൻവർ യാത്രയ്ക്ക് അനുമതി നൽകിയ നടപടി ഉത്തർപ്രദേശ് സർക്കാർ പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് 16/07/2021 വെള്ളിയാഴ്ച സുപ്രിംകോടതിയുടെ നിരീക്ഷണം. 19/07/2021 തിങ്കളാഴ്ച കന്‍വാര്‍ …