പ്രസവാവധി അവകാശമാണ് : ഹൈക്കോടതി

കൊച്ചി: പ്രസവാവധി അവകാശമാണെന്നും അതിനെ മറ്റ് അവധികൾപോലെ കണക്കിലെടുക്കാനാകില്ലെന്നും ഹൈക്കോടതി. പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. പ്രസവാവധിക്കുപിന്നാലെ രക്താർബുദത്തിന് ചികിത്സതേടേണ്ടിവന്നു. …

പ്രസവാവധി അവകാശമാണ് : ഹൈക്കോടതി Read More

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വര്‍ഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ …

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ പ്രസ്താവനകളെ നിശിതമായി വിമർശിച്ച് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ യുദ്ധക്കൊതിയോടെ ഒരു”തെമ്മാടി രാഷ്ട്രത്തെപ്പോലെ”പെരുമാറുകയാണെന്ന് പറ‍ഞ്ഞ മൈക്കൽ റൂബൻ പാക് സൈനിക മേധാവിയെ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഒസാമ …

അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ Read More

വയനാട് ഉരുള്‍പൊട്ടല്‍ : ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. …

വയനാട് ഉരുള്‍പൊട്ടല്‍ : ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ Read More

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ഇന്ത്യ ; വ്യോമമേഖല അടച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ വ്യോമമേഖല അടച്ച് കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാനാകില്ല. ഏപ്രില്‍ 30 മുതല്‍ മെയ് 23 …

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ഇന്ത്യ ; വ്യോമമേഖല അടച്ചു Read More

ഭാര്യയ്‌ക്കൊപ്പമുള്ള പ്രകൃതിവിരുദ്ധ ലൈംഗികബന്ധം : ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

ഡല്‍ഹി: സ്ത്രീക്ക് 15 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ ഭാര്യമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമടക്കമുള്ളവ ബലാത്സംഗമായോ ക്രിമിനല്‍ കുറ്റകൃത്യമായോ കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലെങ്കിലും ഇത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. . പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പിന്നാലെ ഭാര്യ …

ഭാര്യയ്‌ക്കൊപ്പമുള്ള പ്രകൃതിവിരുദ്ധ ലൈംഗികബന്ധം : ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി Read More

പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ

പനാമ സിറ്റി: പനാമ കനാലിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും കൈമാറാനാവില്ലെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ. ഇതേക്കുറിച്ച്‌ തനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. കനാല്‍ പനാമയുടെ സ്വന്തമാണെന്നും മുളീനോ വ്യക്തമാക്കി.യു.എസ് സ്റേററ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പനാമ സന്ദര്‍ശനത്തില്‍, പനാമ കനാലിന്റെ …

പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ Read More

വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി

.കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈകോടതി.ഇത്തരം വിവാഹങ്ങള്‍ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യൻ യുവതിയായ ഭാര്യ മാഡിയ സുഹർകയും നല്‍കിയ …

വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി Read More

വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

കോട്ടയം: ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ വീണ ജോര്‍ജിന് തുടാനായില്ലെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ് പല ജില്ലാ ഘടകങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. …

വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം Read More

ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് നിയമനത്തിന് ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി

.കൊച്ചി: സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി.അപേക്ഷിക്കാന്‍ ബിരുദധാരികള്‍ക്കും അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു പിഎസ്‌സി സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. …

ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് നിയമനത്തിന് ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി Read More