ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍.
മുംബൈ: ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇവരുടെ ജുഹുവിലെ വീട്ടില്‍ 8-11-2020 ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. 10 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് …
ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍. Read More