തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി
തൃശൂർ: പെരുവല്ലൂർ വായനശാലയ്ക്ക് സമീപം കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പോലീസും കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി . കാറിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടു പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. …
തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി Read More