പോലീസില്‍ നിന്നും രക്ഷപെട്ട പ്രതി ആത്മഹത്യ ചെയ്തു
എറണാകുളം : കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് പോലീസിന്‍റെ ചോദ്യം ചെയ്യലിനിടയില്‍ രക്ഷപെട്ട ശേഷം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി രഞ്ജിത്താണ് നാട്ടുകാരും പോലീസും നോക്കിനില്‍ക്കെ ദാരുണമായി മരിച്ചത്. എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപമുളള ഇലക്ട്രിക്ക് പോസ്റ്റില്‍ കയറിയ യുവാവ് ലൈനില്‍ …
പോലീസില്‍ നിന്നും രക്ഷപെട്ട പ്രതി ആത്മഹത്യ ചെയ്തു Read More