കെട്ടിവെച്ച കാശ് തിരികെ കിട്ടാന്‍ വേണ്ടത് ആകെ പോള്‍ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന്
തൃശൂര്‍: സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് തിരികെ കിട്ടണമെങ്കില്‍ ആകെ പോള്‍ചെയ്ത വാട്ടിന്റെ ആറില്‍ ഒന്ന് ലഭിച്ചിരിക്കണം. എന്നാല്‍ ഇവിടെ അരവോട്ടിനും കാല്‍ വോട്ടിനും കെട്ടിവച്ച കാശ് നഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ പലരുണ്ട്. തൃശൂരില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 163 വോട്ടാണ്. ആകെ പോള്‍ …
കെട്ടിവെച്ച കാശ് തിരികെ കിട്ടാന്‍ വേണ്ടത് ആകെ പോള്‍ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് Read More