തിലകന്റെ മകന്‍ ഷിബുതിലകന്‍ തിരഞ്ഞടുപ്പ് മത്സര രംഗത്ത്

തൃപ്പൂണിത്തുറ: നടന്‍ തിലകന്റെ മകന്‍ ഷിബു തിലകനും തിരഞ്ഞെടുപ്പ് രംഗത്ത് മാറ്റുരയ്‌ക്കാനെത്തുന്നു. തൃപ്പൂണിത്തുറ നഗരസഭ 25-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് ഷിബുവെത്തുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും , ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട , ചാലക്കുടിക്കാരന്‍, ചങ്ങാതി …

തിലകന്റെ മകന്‍ ഷിബുതിലകന്‍ തിരഞ്ഞടുപ്പ് മത്സര രംഗത്ത് Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണന്‍ മത്സരിക്കുന്നത്. നിലവിലെ കൗണ്‍സിലറായ ബിജെപിയുടെ ലളിതാംബികയെ മാറ്റിയത് പ്രവര്‍ത്തകരില്‍ …

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും Read More

വിവാദങ്ങളിൽ കുലുക്കമില്ല , കൊടുവള്ളിയിൽ കാരാട്ട് ഫൈസലിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ എൽ ഡി എഫ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കൊടുവളളി നഗരസഭ പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി ഫൈസല്‍ സ്ഥാനാര്‍ത്ഥിയാകുക. പിടിഎ റഹീം എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കാരാട്ട് …

വിവാദങ്ങളിൽ കുലുക്കമില്ല , കൊടുവള്ളിയിൽ കാരാട്ട് ഫൈസലിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ എൽ ഡി എഫ് Read More

മുവാറ്റുപുഴയില്‍ വെളളപ്പൊക്ക രഹിത മുവാറ്റുപുഴ എന്ന പേരലുളള സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

മുവാറ്റുപുഴ: നഗരസഭ തെരഞ്ഞടുപ്പില്‍ വെളളപ്പൊക്ക രഹിത മുവാറ്റുപുഴ എന്ന സംഘടനക്ക് സ്ഥാനാര്‍ത്ഥി. പ്രളയ ഭീഷണി നേരിടുന്ന നഗരസഭയിലെ 23-ാം വാര്‍ഡിലാണ് പുതിയ സംഘടനയുടെ പേരില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. വെളളപ്പൊക്ക നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അഡ്വ. ടോം ജോസാണ് സ്ഥാനാര്‍ത്ഥി. നഗരത്തിന്റെ വികസന …

മുവാറ്റുപുഴയില്‍ വെളളപ്പൊക്ക രഹിത മുവാറ്റുപുഴ എന്ന പേരലുളള സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു Read More

സംവിധായകന്റെ വെളിപ്പെടുത്തൽ , തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥി മല്ലികാ സുകുമാരൻ

സംവിധായകൻ ശാന്തിവിള ദിനേശ് ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മല്ലിക സുകുമാരനെകുറിച്ചും, മേയർ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ചും പറയുകയാണ്. ‘കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച് ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ചേച്ചി മേയർ സ്ഥാനാർത്ഥിയാകാം എന്ന് …

സംവിധായകന്റെ വെളിപ്പെടുത്തൽ , തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥി മല്ലികാ സുകുമാരൻ Read More

ഔറംഗബാദ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

ഔറംഗബാദ്, മഹാരാഷ്ട്ര ഒക്ടോബര്‍ 22: ഔറംഗബാദ് സെന്‍ട്രലില്‍ നിന്നുള്ള എന്‍സിപി സ്ഥാനാര്‍ത്ഥിയായ കടിര്‍ മൗലാനയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദ് എഐഎംഐഎം എംപി ഇംതിയാസ് ജലീലിനെ പോളിങ് സ്റ്റേഷനില്‍ വെച്ച് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് മൂന്നുപേര്‍ക്കൊപ്പം മൗലാനയെ പോലീസ് അറസ്റ്റ് …

ഔറംഗബാദ് എന്‍സിപി സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു Read More

പാർത്തൂർ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എംസിസി ലംഘന കേസ്

ജൽ‌ന ഒക്‌ടോബർ 19: മഹാരാഷ്ട്ര സംസ്ഥാന ജല വിതരണ മന്ത്രിയും പാത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബബന്‍ റാവോ ലോണിക്കറിനെതിരെ എംസിസി ലംഘന കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന് …

പാർത്തൂർ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എംസിസി ലംഘന കേസ് Read More