ആത്മഹത്യാശ്രമം :യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം| തിരുവനന്തപുരത്തെ അരുവിക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയകുമാര്‍ ജനവിധി തേടിയത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ആത്മഹത്യയ്്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

ആത്മഹത്യാശ്രമം :യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു Read More