കൊറോണ വൈറസ്: ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കിയതായി അധികൃതര്‍
ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 5ന് മുമ്പ് ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച റെഗുലര്‍, ഇ-വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ഹോങ്കോങ്, മക്കാവൂ, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ല. ചൈനയിലുള്ളവരോ ജനുവരി 15ന് ശേഷം …
കൊറോണ വൈറസ്: ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കിയതായി അധികൃതര്‍ Read More