
റിപ്പോര്‍ട്ട്
ഫേസ്ബുക്ക് പേജിൽ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്വം മാധ്യമ സ്ഥാപനത്തിന് ഉണ്ടായിരിക്കുമെന്ന് കോടതിവിധി
By ന്യൂസ് ഡെസ്ക്
•
October 6, 2021
കാൻബറ: മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജിൽ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്യപ്പെടുന്ന അപകീർത്തിപരമായ മാറിയാൽ അതിൻറെ ഉത്തരവാദിത്വം മാധ്യമ സ്ഥാപനങ്ങൾക്ക് ആയിരിക്കുമെന്ന് ഓസ്ട്രേലിയൻ ഹൈക്കോടതി വിധിച്ചു. വാർത്തകളുടെ വിതരണത്തിനായി സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്നത് മാധ്യമ സ്ഥാപനങ്ങൾക്ക് അതിൽ...
Read full story


