രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ 01/03/21 തിങ്കളാഴ്ച നടക്കും

February 28, 2021

ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ തിങ്കളാഴ്ച(01/03/21) നടക്കും . 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് തിങ്കളാഴ്ച മുതൽ വാക്‌സിൻ നൽകി തുടങ്ങുക. കോവിൻ എന്ന സർക്കാർ പോർട്ടലിൽ …