വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല

തിരുവനന്തപുരം | വിഭജന ഭീതി ദിനം ആചരിക്കുന്നത് സംബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പരിപാടി നടത്തണോ നടത്താതിരിക്കണോ എന്നതിലെ തീരുമാനം അതത് കോളജുകള്‍ക്ക് സ്വതന്ത്രമായെടുക്കാ മെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് കോളജ് വികസന സമിതി …

വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല Read More

വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

തിരുവനന്തപുരം| പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു.വ്യാജ മൊഴിക്കെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു . സിവിലായും ക്രിമിനലായും നടപടി …

വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി Read More