ബഹ്‌റൈനിലെ പ്രാദേശിക കോടതികളില്‍ പ്രവാസികൾക്കും ജഡ്ജിമാരാകാം
മനാമ: ബഹ്‌റൈനിലെ പ്രാദേശിക കോടതികളില്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസികളെയും ജഡ്ജിമാരായി നിയമിക്കും. ഇത് സംബന്ധിച്ച 2002ലെ ജുഡീഷ്യല്‍ നിയമത്തില്‍ സര്‍കാര്‍ കൊണ്ടുവന്ന ഭേദഗതി പാര്‍ലമെന്റിന്റെയും ശൂറയുടെയും അനുമതിക്കായി 08/03/21 തിങ്കളാഴ്ച വിട്ടു. ഭേദഗതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കാനായി പാര്‍ലമെന്റിനും ശൂറക്കും രണ്ടാഴ്ച വീതമാണ് …
ബഹ്‌റൈനിലെ പ്രാദേശിക കോടതികളില്‍ പ്രവാസികൾക്കും ജഡ്ജിമാരാകാം Read More