
റിപ്പോര്‍ട്ട്
ചന്ദ്രനിലേക്ക് വിനോദയാത്ര, വീടൊന്നിന് കോപ്റ്റര്‍, ബോട്ട് ….’ചവറ്റുകുട്ട’ ചിഹ്നത്തില്‍ മത്സരിക്കുന്ന ശരവണന്റെ വാഗ്ദാനങ്ങള്‍ വൈറല്‍
By ന്യൂസ് ഡെസ്ക്
•
March 26, 2021
ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് 'ചവറ്റുകുട്ട' ചിഹ്നത്തില്‍ മത്സരിക്കുന്ന മധുരൈ സൗത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ആര്‍. ശരവണന്‍.തെരഞ്ഞെടുക്കപ്പെട്ടാല്‍ വോട്ടര്‍മാര്‍ക്കു ചന്ദ്രനിലേക്ക് നൂറുദിന വിനോദയാത്ര, മണ്ഡലത്തിലെ ചൂട് നിയന്ത്രിക്കാന്‍ 300 അടി ഉയരത്തില്‍ കൃത്രിമ മഞ്ഞുമല, ബഹിരാകാശ ഗവേഷണ കേന്ദ്രം...
Read full story

