ശരിക്കും കടിക്കുന്നവർ പാർലമെന്റിന്റെ അകത്താണ് : തെരുവുനായയുമായി പാർലമെന്റിൽ എത്തിയ കോണ്‍ഗ്രസ് എംപി
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി പാർലമെന്റിന്റെ പ്രധാന കവാടം വരെ തെരുവുനായയെ കൊണ്ടുവന്ന സംഭവത്തിൽ വിവാദം.ശൈത്യകാല സമ്മേളനം ആരംഭിച്ച ആദ്യദിനത്തിൽ തെരുവുനായയുമായി പാർലമെന്റിലേക്ക് എത്തിയ രേണുക ചൗധരിക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷ …
ശരിക്കും കടിക്കുന്നവർ പാർലമെന്റിന്റെ അകത്താണ് : തെരുവുനായയുമായി പാർലമെന്റിൽ എത്തിയ കോണ്‍ഗ്രസ് എംപി Read More