കോഴിക്കോട് തീപ്പിടിത്തം: ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി .. തീപ്പിടിത്തത്തോടെ തിരക്കും ബഹളവുമായി ഗതാഗതം കുരുക്കിലായി. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരിക്കുകയാണ്. ബീച്ചില്‍ നിന്നും …
കോഴിക്കോട് തീപ്പിടിത്തം: ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി Read More