ഛര്‍ദിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
കൊല്ലം: ഛര്‍ദിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മലപ്പുറം പൊലീസ് ക്യാംപിലെ കമാന്‍ഡോയായ അഖിലാണു മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം കടയ്ക്കലിലാണ് സംഭവം. വെള്ളിയാഴ്ചയാണ് അഖില്‍ നാട്ടിലെത്തിയത്. ശനിയാഴ്ച വൈകീട്ട് ഛര്‍ദി തുടങ്ങി. തുടര്‍ന്ന് …
ഛര്‍ദിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു Read More