വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു
കൊല്ലം| കൊല്ലം തട്ടാമലയില്‍വിവാഹ സല്‍ക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോള്‍ സാലഡ് കിട്ടിയില്ല . കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു. മെയ് 19ന് ഉച്ചയോടെ പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത അതിഥികള്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം …
വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു Read More