കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ്, ഒരു കുട്ടിയടക്കം 4പേര്‍ കൊല്ലപ്പെട്ടു, അമേരിക്കയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ വെടിവയ്പ്

ലൊസാഞ്ചലസ്: കലിഫോര്‍ണിയയിലെ ഒറേഞ്ചില്‍ വെടിവെപ്പ്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. 202 ഡബ്ല്യു ലിങ്കണ്‍ ഏവ് അവന്യുവിൽ ഏപ്രിൽ 1 പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഒറേഞ്ച് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ലൊസാഞ്ചലസില്‍നിന്ന് …

കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ്, ഒരു കുട്ടിയടക്കം 4പേര്‍ കൊല്ലപ്പെട്ടു, അമേരിക്കയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ വെടിവയ്പ് Read More

ചന്ദ്രന്റെ ചിത്രത്തിൽ കുടുങ്ങിയത് അപരിചിതമായ മറ്റൊരു വസ്തു, ചിത്രം വൈറൽ

കാലിഫോർണിയ: കാലിഫോർണിയ സാക്രാമെന്റൊയിലെ വാനഫോട്ടോഗ്രാഫറായ ആൻഡ്ര്യൂ മക് കാർത്തി 2021 മാർച്ച് മാസം ആദ്യവാരം റോഡരികിൽ നിന്നും പൂർണചന്ദ്രന്റെ ഒരു സാധാരണ ചിത്രം പകർത്തി. ചിത്രം അത്ര സാധാരണമല്ലെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ അദ്ദേഹത്തിന് മനസിലായി. പൂർണ ചന്ദ്രന്റെ പശ്ചാത്തലത്തിലെ ഒരു കറുത്ത വസ്തുവിൽ …

ചന്ദ്രന്റെ ചിത്രത്തിൽ കുടുങ്ങിയത് അപരിചിതമായ മറ്റൊരു വസ്തു, ചിത്രം വൈറൽ Read More

ഒന്നും രണ്ടുമല്ല പത്തിരട്ടിയിലേറെ മാരകമായ കൊറോണ വകഭേദം കാലിഫോർണിയയിൽ പടരുന്നു , മരണ ഭീതിയിൽ അമേരിക്കൻ ജനത

കാലിഫോർണിയ: പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണയുടെ പുതിയ വകഭേദം അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് വ്യാപിക്കുന്നതായി റിപ്പോർട്. നിലവിൽ ലോകമാകെ പടരുന്ന കൊറോണ വൈറസിനേക്കാൾ പത്തിരട്ടിയിലേറെ മാരകമാണ് ഈ കാലിഫോർണിയൻ കൊറോണ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാലിഫോർണിയയിൽ കണ്ടെത്തിയ, ബി 1.427/ബി. …

ഒന്നും രണ്ടുമല്ല പത്തിരട്ടിയിലേറെ മാരകമായ കൊറോണ വകഭേദം കാലിഫോർണിയയിൽ പടരുന്നു , മരണ ഭീതിയിൽ അമേരിക്കൻ ജനത Read More

കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി

കാലിഫോർണിയ: 2020 ൽ മാത്രം കാലിഫോർണിയയിൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി. ഇത് സർവകാല റെക്കോഡാണെന്നാണ് റിപ്പോർട്. ആഗോളതാപനത്തിൻ്റെ ഫലമായ വരണ്ട കാലാവസ്ഥയും താപ തരംഗങ്ങളും ഇടിമിന്നലുകളും കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുകയാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ …

കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി Read More

കാട്ടുതീയിൽ പെട്ട സിംഹക്കുട്ടിയെ രക്ഷിച്ചു

കാലിഫോർണിയ: കാട്ടുതീയിൽ പൊള്ളലേൽക്കുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഒരു കുഞ്ഞു സിംഹക്കുട്ടിയെ രക്ഷാപ്രവർത്തകർ ഒടുവിൽ നാട്ടിലെത്തിച്ചു. ഒരു മാസം മാത്രം പ്രായം തോന്നുന്ന മൗണ്ടേൻ ലയൺ കുഞ്ഞാണ് കാലിഫോർണിയയിലെ തീ പടർന്ന കുന്നിൽ ചരിവിൽ നിന്നും രക്ഷാപ്രവർത്തകരുടെ കയ്യിലെത്തിയത്. നിലവിൽ ഓക്ലാൻ്റ് മൃഗശാലാ …

കാട്ടുതീയിൽ പെട്ട സിംഹക്കുട്ടിയെ രക്ഷിച്ചു Read More

അമേരിക്കയിൽ മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടുതീ മരണം 33 , ഫോറസ്റ്റ് മാനേജ്മെൻ്റിൻ്റെ പരാജയമെന്ന് ട്രംപ്

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമേരിക്കയിൽ കാട്ടുതീയും രാഷ്ട്രീയ ആയുധമാകുന്നു. ആഴ്ചകളായി അണയാതെ കത്തുന്ന കാട്ടുതീയിൽ കാലിഫോർണിയ ,ഒറിഗോൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഈ സംസ്ഥാനങ്ങളിലെ മോശമായ ഫോറസ്റ്റ് മാനേജ്മെൻ്റാണ് സ്ഥിതി വഷളാക്കിയത് എന്ന പരാമർശവുമായി പ്രസിഡൻ്റ് ഡൊണാൾഡ് …

അമേരിക്കയിൽ മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടുതീ മരണം 33 , ഫോറസ്റ്റ് മാനേജ്മെൻ്റിൻ്റെ പരാജയമെന്ന് ട്രംപ് Read More

ക്യാൻസർ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ചായങ്ങളും

കലിഫോർണിയ: കാൻസർ കോശങ്ങളെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചു കാണാൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന വർണവസ്തുക്കൾ സഹായിക്കുമെന്ന് അമേരിക്കയിലെ ഗവേഷകർ കണ്ടെത്തി. സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോകെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ക്യാൻസർ നിർണയം എളുപ്പമാക്കുന്ന ഈ കണ്ടെത്തലിനു പിന്നിൽ. ടാറ്റൂകൾക്ക് ഉപയോഗിക്കുന്ന ചായങ്ങളും …

ക്യാൻസർ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ചായങ്ങളും Read More

കാട്ടുതീയിൽ വലഞ്ഞ് കാലിഫോർണിയ, കാരണമായത് ഇടിമിന്നലുകൾ

കാലിഫോർണിയ: ആഴ്ചകളായി അണയാതെ കത്തുകയാണ് കാലിഫോർണിയ. കനത്ത പുകയിൽ പലയിടത്തും ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇതുവരെ 7 പേർ കാട്ടുതീയിൽ മരണപ്പെട്ടു. 2100 കെട്ടിടങ്ങളാണ് കത്തി നശിച്ചത്. രക്ഷാപ്രവർത്തനത്തിനും തീയണയ്ക്കാനുമായി മുപ്പതോളം ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. ആഴ്ചകൾക്കു മുൻപുണ്ടായ ശക്തമായ ഇടിമിന്നലുകളാണ് പുൽമേടുകളിൽ …

കാട്ടുതീയിൽ വലഞ്ഞ് കാലിഫോർണിയ, കാരണമായത് ഇടിമിന്നലുകൾ Read More

ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസില്‍ അശ്ലീല വീഡിയോകളുടെ പൂരം

കാലഫോര്‍ണിയ: ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസില്‍ അശ്ലീല വീഡിയോകളുടെ പൂരം. ബൈബിള്‍ ക്ലാസ്് നടക്കുന്നതിനിടെ പോണ്‍വീഡിയോകള്‍ കടത്തിവിട്ട് ഹാക്കറിന്റെ ആക്രമണമുണ്ടായതിനാല്‍ കാലഫോര്‍ണിയയില്‍ പള്ളി ഓണ്‍ലൈന്‍ വീഡിയോ ചാറ്റിങ് സൂം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചു. കുട്ടികളും യുവതികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ് …

ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസില്‍ അശ്ലീല വീഡിയോകളുടെ പൂരം Read More