കാലിക്കറ്റ്ഹീറോസിന് ജയം
കൊച്ചി: പ്രൈം വോളിബോള്‍ ലീഗില്‍ ചെന്നൈ ബ്ലിറ്റ്‌സിനെതിരേ കാലിക്കറ്റ് ഹീറോസിന് 3-2 ന്റെ ജയം. കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലായിരുന്നു മത്സരം. സ്‌കോര്‍: 13-15, 15-8, 15-14, 15-13,8-15. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജെറോം വിനീതാണു കാലിക്കറ്റിനെ ജയത്തിലേക്കു നയിച്ചത്. അഞ്ച് …
കാലിക്കറ്റ്ഹീറോസിന് ജയം Read More