എറണാകുളം: അന്ധകാരത്തോട് പാലം പുനര്‍ നിര്‍മ്മാണം: ഗതാഗത നിയന്ത്രണം; കേബിളുകള്‍ മാറ്റണം

എറണാകുളം: തൃപ്പൂണിത്തുറ വെജിറ്റബിള്‍ മാര്‍ക്കറ്റ് റോഡിലുള്ള അന്ധകാരത്തോട് പാലം പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള പാലം പൊളിച്ചു മാറ്റുന്ന പ്രവൃത്തി ജനുവരി 8 ശനിയാഴ്ച്ച രാത്രി മുതല്‍ ആരംഭിക്കും. ഇതുമൂലം ഈ റോഡുവഴിയുള്ള ഗതാഗതം തടസപ്പെടുന്നതിനാല്‍ യാത്രക്കാള്‍ സമാന്തര പാത ഉപയോഗിക്കണം. …

എറണാകുളം: അന്ധകാരത്തോട് പാലം പുനര്‍ നിര്‍മ്മാണം: ഗതാഗത നിയന്ത്രണം; കേബിളുകള്‍ മാറ്റണം Read More