പാകിസ്താന് തിരിച്ചടി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പാകിസ്താന് കൃത്യമായ തിരിച്ചടി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ പാതയില്‍ വിലക്കേര്‍പ്പെടുത്തി. ഇതോടെ പാക് എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും ഇനി ഇന്ത്യന്‍ …

പാകിസ്താന് തിരിച്ചടി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ Read More

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം, കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 2023 ജനുവരി 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന …

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം, കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി Read More

കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും

കേരള സ്പെയ്സ് പാർക്കിനെ കെ-സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂർ – കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക. നിർദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു. കരാർ …

കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും Read More

ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് താലിബാന്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ചു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. മാത്രമല്ല അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്‍ …

ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍ Read More

കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കനോലി കനാല്‍ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി കനോലി കനാല്‍ വികസന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന കനോലി കനാല്‍ വീണ്ടെടുക്കുന്നതിലൂടെ പ്രദേശത്തെ ഗതാഗത, ടൂറിസം …

കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More

മന്ത്രിസഭാ യോ​ഗത്തിൽ നിർണായക തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം ധന സഹായം നൽകുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് കേരളാ മന്ത്രിസഭ കാലവർഷക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം സഹായം ധനം നൽകാനും ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ …

മന്ത്രിസഭാ യോ​ഗത്തിൽ നിർണായക തീരുമാനങ്ങൾ Read More

മഴക്കെടുതിയും കോവിഡും; ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം

തിരുവനന്തപുരം: മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് അടച്ചിടലും കണക്കിലെടുത്ത് ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിങ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ, പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ …

മഴക്കെടുതിയും കോവിഡും; ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം Read More

പ്രതിഷേധങ്ങൾക്കിടെ 15/07/2021 വ്യാഴാഴ്ച മന്ത്രിസഭായോഗം; ഇളവുകളിൽ തീരുമാനം

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം 15/07/2021 വ്യാഴാഴ്ച ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി 16/07/2021 വെള്ളിയാഴ്ച നേരിട്ട് ചർച്ച നടത്തുന്നുണ്ട്. ലോക്ഡൗൺ ഇളവ് സംബന്ധിച്ച …

പ്രതിഷേധങ്ങൾക്കിടെ 15/07/2021 വ്യാഴാഴ്ച മന്ത്രിസഭായോഗം; ഇളവുകളിൽ തീരുമാനം Read More

കോവിഡിനെ നേരിടാന്‍ 23,000 കോടിയുടെ പാക്കേജ്; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം

ന്യൂഡൽഹി: കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ 08/07/21 വ്യാഴാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ …

കോവിഡിനെ നേരിടാന്‍ 23,000 കോടിയുടെ പാക്കേജ്; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം Read More

സംസ്ഥാനത്ത്‌ ഇനിമുതല്‍ വീടുപണിക്ക്‌ മുന്‍കൂര്‍ അനുമതി ആവശ്യമില്ല

തിരുവനന്തപുരം: ഇനിമുതല്‍ വീടുപണി ആരംഭിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കഴിഞ്ഞ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമുണ്ടായത്‌. പഞ്ചായത്ത്‌ മുനിസിപ്പല്‍ നിയമങ്ങള്‍ ഭേതഗതി ചെയ്യുന്നതിന്‌ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട്‌ ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ …

സംസ്ഥാനത്ത്‌ ഇനിമുതല്‍ വീടുപണിക്ക്‌ മുന്‍കൂര്‍ അനുമതി ആവശ്യമില്ല Read More