
റിപ്പോര്‍ട്ട്
ഒമിക്രോണ്‍: കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം
By ന്യൂസ് ഡെസ്ക്
•
December 11, 2021
ന്യൂഡല്‍ഹി: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി ആയോഗിലെ അംഗങ്ങളും പങ്കെടുക്കും. ബൂസ്റ്റര്‍ ഡോസുകളുടെ കാര്യത്തിലുള്ള ചര്‍ച്ച യോഗത്തില്‍ നടക്കും. സംസ്ഥാനങ്ങളിലെ...
Read full story

