
റിപ്പോര്‍ട്ട്
സമരത്തിനുള്ള അവകാശമെന്നത് ഏതുസമയത്തും എവിടെയും സമരം ചെയ്യാനുള്ള അവകാശമല്ലെന്നു സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
February 14, 2021
ന്യൂഡൽഹി ∙ സമരത്തിനുള്ള അവകാശമെന്നത് ഏതുസമയത്തും എവിടെയും സമരം ചെയ്യാനുള്ള അവകാശമല്ലെന്നു സുപ്രീം കോടതി. പൗരത്വനിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ നടന്ന സമരം സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി. നിയമത്തിനെതിരെ സമാധാനപരമായി...
Read full story

