പരാതിക്ക് 100 മിനിറ്റിനകം പരിഹാരമായി സി-വിജില്‍

പത്തനംതിട്ട: നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി വോട്ടര്‍മാര്‍ക്ക് തോന്നിയാല്‍ വോട്ടര്‍മാര്‍ക്ക് സി-വിജിലിലൂടെ പരാതിപ്പെടാം. സിവിജില്‍ ആപ്പ് വഴിയാണ് പൊതു ജനങ്ങള്‍ക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നത്. സിവിജില്‍ മുഖേന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 893 പരാതികളാണ്. ഇതില്‍ 880 …

പരാതിക്ക് 100 മിനിറ്റിനകം പരിഹാരമായി സി-വിജില്‍ Read More

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാതികള്‍ ഫോണിലൂടെ അറിയിക്കാം

ആലപ്പുഴ: തെരഞ്ഞെടുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന  സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ഫോണിലൂടെ അറിയിക്കാം. 04772961802 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. തെരഞ്ഞെടുപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. 

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാതികള്‍ ഫോണിലൂടെ അറിയിക്കാം Read More

പോസ്റ്റൽ വോട്ടിങ് സെന്ററുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പൊതു നിരീക്ഷകരായ പ്രധാന്‍ യാദവ്, ആലിസ് വാസ്, …

പോസ്റ്റൽ വോട്ടിങ് സെന്ററുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ Read More

ഒരുക്കങ്ങളില്‍ സംതൃപ്തി അറിയിച്ച് നിരീക്ഷകര്‍ കൃത്യതയാര്‍ന്ന തയ്യാറെടുപ്പുകള്‍ നടത്തി – ജില്ലാ കലക്ടര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനായി നോമിനേഷന്‍ സ്വീകരിക്കുന്നതുള്‍പ്പെടെ കൃത്യതയാര്‍ന്ന ഒരുക്കങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലും തിരഞ്ഞെടുപ്പ് ചട്ടം പാലിക്കുന്നത് സംബന്ധിച്ച …

ഒരുക്കങ്ങളില്‍ സംതൃപ്തി അറിയിച്ച് നിരീക്ഷകര്‍ കൃത്യതയാര്‍ന്ന തയ്യാറെടുപ്പുകള്‍ നടത്തി – ജില്ലാ കലക്ടര്‍ Read More

ജാഗ്രതയില്‍ സി വിജില്‍ പരാതികളില്‍ 100 മിനുട്ടില്‍ നടപടി

വയനാട് : സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് നേരെ ജാഗ്രതയുടെ കണ്ണുകളുമായി  സി വിജില്‍ മൊബൈല്‍ ആപ്പ്. പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടുളള 38 പരാതികള്‍  സി വിജില്‍ ആപ്പ് വഴി  ഇതുവരെ കണ്‍ട്രോള്‍ റൂമിലെത്തി. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ …

ജാഗ്രതയില്‍ സി വിജില്‍ പരാതികളില്‍ 100 മിനുട്ടില്‍ നടപടി Read More

ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്

പത്തനംതിട്ട: മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് …

ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത് Read More

പെരുമാറ്റ ചട്ടലംഘനം: പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പില്‍ പരാതി നല്‍കാം

പാലക്കാട്: പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ്. റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം നടപടി എടുക്കും. എങ്ങനെ പരാതിപ്പെടാം ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍ പ്ലേസ്റ്റോറില്‍ നിന്നും സി വിജില്‍ …

പെരുമാറ്റ ചട്ടലംഘനം: പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പില്‍ പരാതി നല്‍കാം Read More

പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജിലില്‍ പരാതി അയക്കാം

പത്തനംതിട്ട: 2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി വിജില്‍ സംവിധാനത്തിന്റെ ജില്ലാ കണ്‍ട്രോള്‍ സെല്‍ ജില്ലാ കളക്ട്‌റേറ്റില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ നല്‍കുന്ന പരാതിക്ക് …

പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജിലില്‍ പരാതി അയക്കാം Read More

തിരഞ്ഞെടുപ്പ് നീതിയുക്തമക്കാന്‍ ‘സി വിജില്‍’

കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികളെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘സി വിജില്‍’ സജ്ജം. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക്  പെരുമാറ്റ ചട്ടലംഘനങ്ങള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ എന്നിവയെ …

തിരഞ്ഞെടുപ്പ് നീതിയുക്തമക്കാന്‍ ‘സി വിജില്‍’ Read More