
പരാതിക്ക് 100 മിനിറ്റിനകം പരിഹാരമായി സി-വിജില്‍
പത്തനംതിട്ട: നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി വോട്ടര്‍മാര്‍ക്ക് തോന്നിയാല്‍ വോട്ടര്‍മാര്‍ക്ക് സി-വിജിലിലൂടെ പരാതിപ്പെടാം. സിവിജില്‍ ആപ്പ് വഴിയാണ് പൊതു ജനങ്ങള്‍ക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നത്. സിവിജില്‍ മുഖേന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 893 പരാതികളാണ്. ഇതില്‍ 880 …