സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന് സമര്‍പ്പിച്ചു
ആലുവ: ആധുനിക മലയാള സാഹിത്യത്തില്‍ സേതു ചെലുത്തിയ സ്വീധീനം വളര വലുതാണെന്ന് സക്കറിയ. സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സക്കറിയ. സേതുവിന്റെ കടുങ്ങല്ലൂരുളള വീട്ടിലെത്തിായണ് പുരസ്‌കാരം സമര്‍പ്പിച്ചത്. നവോത്ഥാന മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച പത്രപ്രവര്‍ത്തകനായിരുന്നു സിവി കുഞ്ഞിരാമനെന്നും അദ്ദേഹം …
സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന് സമര്‍പ്പിച്ചു Read More