സി എം രവീന്ദ്രന് പിണറായിയുടെ പൂർണ പിൻതുണയോ ..?

തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ച തൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സി എം രവീന്ദ്രനെ നിരുപാധികം പിൻതുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നതോടെ സ്വർണക്കടത്തു കേസിലെ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകും …

സി എം രവീന്ദ്രന് പിണറായിയുടെ പൂർണ പിൻതുണയോ ..? Read More

രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് ബോധപൂർവമെന്ന് മന്ത്രി കടകംപള്ളി, മൂന്നല്ല മുപ്പതു പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂവെന്നും മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ബോധപൂർവമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. അസുഖ ബാധിതനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണകടത്ത് …

രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് ബോധപൂർവമെന്ന് മന്ത്രി കടകംപള്ളി, മൂന്നല്ല മുപ്പതു പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂവെന്നും മന്ത്രി Read More

രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് എ വിജയരാഘവന്‍. ഏത് ആളേയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. അതിനെ മറ്റുതരത്തില്‍ സിപിഎം കാണിന്നില്ല. ഒരാളെ ചോദ്യം ചെയ്യാന്‍ …

രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് വിജയരാഘവന്‍ Read More

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും. സിഎം രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പത്തിലധികം സ്ഥാപനങ്ങളില്‍ ഓഹരിയുളളതായി എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനകളില്‍ വിവരം ലഭിച്ചു. കോഴിക്കോട് സബ്‌സോണല്‍ …

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കും Read More

സി എം രവീന്ദ്രനെ ഡിസംബര്‍ നാലാം തീയ്യതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഡിസംബര്‍ നാലാം തീയ്യതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. തിങ്കളാഴ്ച (30/11/2020) ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടീസ് കൈമാറുക. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് ഹാജരാവുന്നതിനായി …

സി എം രവീന്ദ്രനെ ഡിസംബര്‍ നാലാം തീയ്യതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും Read More

സിഎം രവീന്ദ്രന്‍ വെള്ളിയാഴ്ച(27/11/2020) ഹാജരാവില്ല , രക്തത്തില്‍ ഓക്‌സിജന്‍ കുറയുന്നതിനാല്‍ ആശുപത്രിയില്‍ തുടരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വെള്ളിയാഴ്ച(27/11/2020) ഇഡി മുമ്പാകെ ഹാജരാവില്ല . സ്വര്‍ണ്ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമി-കളളപ്പണ ഇടപാടുകള്‍ എന്നിവയില്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ കേവിഡ് മുക്തനായ ശേഷം രക്തത്തില്‍ …

സിഎം രവീന്ദ്രന്‍ വെള്ളിയാഴ്ച(27/11/2020) ഹാജരാവില്ല , രക്തത്തില്‍ ഓക്‌സിജന്‍ കുറയുന്നതിനാല്‍ ആശുപത്രിയില്‍ തുടരും Read More

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവന്‍ അപകടത്തിലെന്ന് കെ.സുരേന്ദ്രന്‍

ന്യൂ ഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങള്‍ എല്ലാം അറിയുന്നവരാണ് സിഎം രവീന്ദ്രനും …

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവന്‍ അപകടത്തിലെന്ന് കെ.സുരേന്ദ്രന്‍ Read More