
മയ്യില്‍ : കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വയോധിക മരിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗവും മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഡയറക്ടറുമായ കുറ്റിയാട്ടൂര്‍ സൂപ്പി പീടികയ്ക്ക സമീപം സികെ ശൈലജ(52) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രി...
Read full story

