
കോളേജുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി ഡോ. ആര്‍ ബിന്ദു
പഠനത്തിനൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കാളികളാവണം പഠനത്തോടൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ കോളേജുകള്‍ മാറിവരികയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. അതിനുതകുന്ന പദ്ധതികള്‍ സംസ്ഥാനത്തെ വിവിധ …