എന്താണ് സിഎഎ ? പൗരത്വം ആര്‍ക്കൊക്കെ ? ആരെയൊക്കെ ബാധിക്കും ?
പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതോടെ സിഎഎ പ്രാബല്യത്തിലായി.2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് ഇന്ന് നിയമം പ്രാബല്യത്തിലായത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നീക്കം. …