കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 വ്യാ​ഴാ​ഴ്ച മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ട്ടേ​റെ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24മ​ണി​ക്കൂ​റി​ന​കം ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​വു​ന്ന വാ​ഹ​ന​ത്തി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ടോ​ൾ​നി​ര​ക്കി​ൽ 25 ശ​ത​മാ​നം കി​ഴി​വു​ണ്ട്. ഒ​രു​മാ​സം അ​മ്പ​ത് …

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും Read More

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി: പ്രതിഷേധവുമായി ഡിവൈഎഫ് ഐ

കൊല്ലം: കൊല്ലം ബൈപ്പാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതേയും സര്‍വ്വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. 01/06/21 ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്‌ഐ …

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി: പ്രതിഷേധവുമായി ഡിവൈഎഫ് ഐ Read More

മാവേലിക്കര നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി കണ്ടിയൂര്‍ ബൈപാസ്

മാവേലിക്കര : മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്നോണം നിര്‍ദ്ദേശിക്കപ്പെട്ട കണ്ടിയൂര്‍ ബൈപാസ് പദ്ധതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്.  മാവേലിക്കര നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ഈ സ്വപ്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച കണ്ടിയൂര്‍ …

മാവേലിക്കര നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി കണ്ടിയൂര്‍ ബൈപാസ് Read More