ഡല്‍ഹി: ആദിവാസി വകുപ്പ് ഉന്നത കുലജാതരായ ബ്രാഹ്മണനോ നായിഡുവോ കൈകാര്യം ചെയ്താല്‍ മാത്രമേ ആദിവാസികളുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ മയൂർ വിഹാറില്‍ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി...
Read full story
റിപ്പോര്‍ട്ട്

ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

By ന്യൂസ് ഡെസ്ക് January 26, 2025
കൊച്ചി : ഉമ തോമസ് എം.എല്‍.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുനല്‍കിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായ ജി.സി.ഡി.എയ്‌ക്കെതിരെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) വിജിലൻസ് അന്വേഷണം തുടങ്ങി.വിജിലൻസ് എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബന്ധപ്പെട്ട രേഖകളെല്ലാം...
Read full story
ഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനം പരിഹരിക്കുന്നതിനായി ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജയിലുകളില്‍ ജാതി തിരിച്ചുള്ള തൊഴിലുകള്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്രതീരുമാനം. ജാതിവിവേചനം നിലനിന്നിരുന്ന വ്യവസ്ഥകളില്‍ ഭേദഗതി...
Read full story
തിരുവനന്തപുരം: വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമീപവർഷങ്ങളില്‍ ആയിരത്തോളം പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാത്ത അതേ സർക്കാരാണു വീണ്ടും കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം...
Read full story
കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു.യുവാവിന്‍റെ മൃതദേഹം സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു മാറ്റി . ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍...
Read full story