ഗുജറാത്തില്‍ മൂന്ന് പ്രധാനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു
ന്യൂ ഡെൽഹി: ശനിയാഴ്ച (24/10/2020) വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഗുജറാത്തിലെ മൂന്ന് സുപ്രധാനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് 16 മണിക്കുര്‍ വൈദ്യുതി നല്‍കുന്ന കിസാന്‍ സൂര്യോദയ യോജനയ്ക്ക് ശ്രീ മോദി സമാരംഭം കുറിച്ചു. യു.എന്‍. മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …
ഗുജറാത്തില്‍ മൂന്ന് പ്രധാനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു Read More