തിരുവനന്തപുരം പാലോട് മേയാന്‍വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു
തിരുവനന്തപുരം: പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്. ആഗസ്റ്റ് 17 ഞായറാഴ്ച രാവിലെ ഏഴു പോത്തുകളെ മേയാന്‍ വിട്ടിരുന്നു വൈകിട്ട് മൂന്നു മണിയോടെ …
തിരുവനന്തപുരം പാലോട് മേയാന്‍വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു Read More