കൗമാരക്കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു
ദില്ലി: കൗമാരക്കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു. വടക്കന്‍ ദില്ലിയാണ് സംഭവം. ഇവിടെ ഒരു തെരുവില്‍ കടയുടെ മുന്നില്‍ നവജാത ശിശുവിനെ കണ്ടതായി അജ്ഞാതനായ ഒരാള്‍ പോലീസിനെ വിളിച്ചുപറയുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ശിശുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സമീപ സ്ഥലങ്ങളില്‍ നടത്തിയ …
കൗമാരക്കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു Read More