കൗമാരക്കാരി വീടിന്റെ  ടെറസില്‍ പ്രസവിച്ചു
റിപ്പോര്‍ട്ട്

കൗമാരക്കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു

By ന്യൂസ് ഡെസ്ക് November 6, 2020
ദില്ലി: കൗമാരക്കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു. വടക്കന്‍ ദില്ലിയാണ് സംഭവം. ഇവിടെ ഒരു തെരുവില്‍ കടയുടെ മുന്നില്‍ നവജാത ശിശുവിനെ കണ്ടതായി അജ്ഞാതനായ ഒരാള്‍ പോലീസിനെ വിളിച്ചുപറയുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ശിശുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സമീപ സ്ഥലങ്ങളില്‍ നടത്തിയ...
Read full story