പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി

ദുര്‍ഗ്: ബന്ധുക്കളായ പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു ചത്തീസ്ഗഢിലെ കൃഷ്ണ നഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീഹരിയും …

പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി Read More