
റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ വനിതാ ദലിത് പ്രൊഫസറെ സഹപ്രവര്ത്തകന് മുഖത്തടിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
August 19, 2021
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വനിതാ ദലിത് പ്രൊഫസറെ സഹപ്രവര്ത്തകന് മുഖത്തടിച്ചതായി പരാതി. ലക്ഷ്മിഭായ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. നീലത്തിനാണ് സഹപ്രവര്ത്തകന് പ്രൊഫ. രഞ്ജിത് കൗറില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഡിപാര്‍ട്ട്മെന്റ് മീറ്റിങ്ങില്‍ പങ്കെടുത്തവര്‍ മിനുട്ട്സില്‍ വായിക്കാതെ ഒപ്പിടണമെന്ന് കൗര്‍...
Read full story

