ഡല്‍ഹിയില്‍ വനിതാ ദലിത് പ്രൊഫസറെ സഹപ്രവര്‍ത്തകന്‍ മുഖത്തടിച്ചതായി പരാതി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വനിതാ ദലിത് പ്രൊഫസറെ സഹപ്രവര്‍ത്തകന്‍ മുഖത്തടിച്ചതായി പരാതി. ലക്ഷ്മിഭായ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. നീലത്തിനാണ് സഹപ്രവര്‍ത്തകന്‍ പ്രൊഫ. രഞ്ജിത് കൗറില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഡിപാര്‍ട്ട്മെന്റ് മീറ്റിങ്ങില്‍ പങ്കെടുത്തവര്‍ മിനുട്ട്സില്‍ വായിക്കാതെ ഒപ്പിടണമെന്ന് കൗര്‍ …
ഡല്‍ഹിയില്‍ വനിതാ ദലിത് പ്രൊഫസറെ സഹപ്രവര്‍ത്തകന്‍ മുഖത്തടിച്ചതായി പരാതി Read More