80 വയസ്സുള്ള വയോധികയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 35കാരൻ അറസ്റ്റില്‍
തിരുവനന്തപുരം: 80 വയസ്സുള്ള വയോധികയെ ലൈംഗിക പീഡനത്തിനിര യാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. വഴയില സ്വദേശി പ്രമോദിനെയാണ് (35) പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. 30-12-2020 വൈകീട്ട് വയോധികയുടെ വീട്ടില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവില്‍ പോയിരുന്നു. …
80 വയസ്സുള്ള വയോധികയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 35കാരൻ അറസ്റ്റില്‍ Read More