ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി പുതിയ ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന.. കേരളത്തിലേക്ക് ഒന്നുപോലുമില്ല …

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന്‍ പിടിയില്‍

പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി …

ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന്‍ പിടിയില്‍ Read More

ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു

കോഴിക്കോട് | ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഡിസംബർ 24 ന് …

ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു Read More

രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അനുവദിച്ച സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ലേക്ക്

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഉ​ത്ത​ര​വെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ സ​ർ​ക്കാ​രി​ന്‍റെ വാ​ദം. മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നും അ​ത് കേ​സി​നെ …

രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അനുവദിച്ച സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ലേക്ക് Read More

ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ഡല്‍ഹി: ആദിവാസി വകുപ്പ് ഉന്നത കുലജാതരായ ബ്രാഹ്മണനോ നായിഡുവോ കൈകാര്യം ചെയ്താല്‍ മാത്രമേ ആദിവാസികളുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ മയൂർ വിഹാറില്‍ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി …

ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി Read More

ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

കൊച്ചി : ഉമ തോമസ് എം.എല്‍.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുനല്‍കിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായ ജി.സി.ഡി.എയ്‌ക്കെതിരെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) വിജിലൻസ് അന്വേഷണം തുടങ്ങി.വിജിലൻസ് എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബന്ധപ്പെട്ട രേഖകളെല്ലാം …

ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി Read More

ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനം പരിഹരിക്കുന്നതിനായി ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജയിലുകളില്‍ ജാതി തിരിച്ചുള്ള തൊഴിലുകള്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്രതീരുമാനം. ജാതിവിവേചനം നിലനിന്നിരുന്ന വ്യവസ്ഥകളില്‍ ഭേദഗതി …

ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More

കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാൻ വീണ്ടും വനനിയമ ഭേദഗതിയുമായി സർക്കാർ

തിരുവനന്തപുരം: വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമീപവർഷങ്ങളില്‍ ആയിരത്തോളം പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാത്ത അതേ സർക്കാരാണു വീണ്ടും കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം …

കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാൻ വീണ്ടും വനനിയമ ഭേദഗതിയുമായി സർക്കാർ Read More

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം : നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു.യുവാവിന്‍റെ മൃതദേഹം സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു മാറ്റി . ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍ …

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം : നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു Read More