യാത്രക്കാരനെ ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌കൈട്രാന്‍ ടെക്‌നോളജി. സ്‌കൈട്രാനില്‍ മുകേഷ് അമ്പാനിക്ക് വന്‍ നിക്ഷേപം

March 4, 2021

മുംബൈ: അമേരിക്കന്‍ കമ്പനിയായ സ്‌കൈട്രാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അമ്പാനി. റോഡ്, വ്യോമ, ജലഗതാഗത പാതകളില്‍നിന്ന് വിഭിന്നമായി സാങ്കേതിക വിദ്യകളുടെ പുത്തന്‍തലം അനുഭവ ഭേദ്യമാക്കുക എന്നതാണ് സ്‌കൈട്രാനിന്റെ ലക്ഷ്യം. ഇവരുടെ 54.5 ശതമാനം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കി. വികസ്വര രാജ്യങ്ങള്‍ നേരിടുന്ന, …