റിപ്പോര്‍ട്ട്

കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 8, 2025
ആലുവ | ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് സ്വദേശി ശിവദാസന്‍ (68) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ പോയപ്പോഴാണ് ശിവദാസന് കടന്നല്‍ കുത്തേറ്റത്. മകന്‍ പ്രഭാതിനും കടന്നലിന്റെ കുത്തേറ്റു. ഗുരുതരമായി...
Read full story