ബിനോയ് വിശ്വത്തിനെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം. സിപിഎമ്മിനോട് ബിനോയ് വിശ്വത്തിന് മൃദുസമീപനമാണെന്നും വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രനും എടുത്ത കാര്‍ക്കശ്യ നിലപാടുകള്‍ തുടരണമെന്നും സമ്മേളനത്തിൽ പ്രതിനിധികള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അഗ്നിപഥിനെ എതിര്‍ക്കുകയും കെഎസ്ആര്‍ടിസിയില്‍ താത്കാലിക …
ബിനോയ് വിശ്വത്തിനെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം Read More