ഹരിയാനയില്‍ സ്വന്തം പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരം മരിച്ചു

ന്യൂഡല്‍ഹി | ഹരിയാനയില്‍ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി.. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്.പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പിതാവ് തോക്കെ,ടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. …

ഹരിയാനയില്‍ സ്വന്തം പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരം മരിച്ചു Read More

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂര്‍ | കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ജൂൺ 24 ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ …

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More

അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു

കണ്ണൂർ: ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ച് ഭർത്താവ് കഴുത്തിൽ കയർ കുടുങ്ങി മരിച്ചു. കണ്ണൂർ തായത്തെരു ബൾക്കീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി.സിയാദ് (31) ആണ് .മരിച്ചത്. അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…

അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു Read More