കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു

തൃശൂര്‍| കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് സുന്ദരന്‍(50) മരിച്ചു. പരുക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രാത്രി …

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു Read More

ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു.

​പാല​ക്കാ​ട്: ചി​റ്റി​ല​ഞ്ചേ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു. വ​ണ്ടാ​ഴി ത​ണ്ട​ലോ​ട് സ​തീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്.ഫെബ്രുവരി 21 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് വ​ട്ടോം​പാ​ട​ത്തു​ള്ള തോ​ട്ടി​ൽ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ …

ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു. Read More

സർക്കാർ ആരോഗ്യ സംവിധാനം ഭീതിയുടെയും ആശങ്കയുടെയും കാരണമായി മാറിയിരിക്കുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി

ആലപ്പുഴ: .. അഞ്ചു വർഷമായി വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടി വന്ന ഉഷയുടെ ജീവിതകഥ, ഒരു കുടുംബത്തിന്‍റെ വേദന മാത്രമല്ല ഒരു സംവിധാനത്തിന്‍റെ തകർച്ചയുടെ തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളി. ചികിത്സയിലൂടെ ആശ്വാസം ലഭിക്കേണ്ടിടത്ത്, …

സർക്കാർ ആരോഗ്യ സംവിധാനം ഭീതിയുടെയും ആശങ്കയുടെയും കാരണമായി മാറിയിരിക്കുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി Read More

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവം നഷ്ടപരിഹാര തുക അനുവദിക്കുവാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് …

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവം നഷ്ടപരിഹാര തുക അനുവദിക്കുവാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ Read More

കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആറാട്ടുപുഴ തറയിൽകടവ് മധു ഭവനത്തിൽ മധുവിന്‍റെ മൃതദേഹമാണ് ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് വടക്ക് കല്ലിശേരിൽ പടിഞ്ഞാറുഭാഗത്ത് തീരത്ത് കടൽ ഭിത്തിക്ക് മുകളിൽ …

കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 22വ്യാഴ്ഴ്ച പരിഗണിക്കും

പത്തനംതിട്ട | ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ (ജനുവരി 22, വ്യാഴം) പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുക. ജനുവരി 20ന് കേസ് പരിഗണനക്കു വന്നെങ്കിലും …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 22വ്യാഴ്ഴ്ച പരിഗണിക്കും Read More

ഇ​റാ​നി​ൽ 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബ്സൈ​റ്റ്

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന വെ​ബ്സൈ​റ്റ്. സു​ര​ക്ഷാ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വാ​ദ​മാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.ആ​ധു​നി​ക ഇ​റാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വെ​ബ്സൈ​റ്റി​ന്‍റെ …

ഇ​റാ​നി​ൽ 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബ്സൈ​റ്റ് Read More

കേ​ര​ള​ത്തി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്കുകൂടി സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പു​തി​യ ജി​ല്ല​ക​ൾ വേ​ണം എ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം. നി​ല​വി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബ​ൽ​റാ​മി​ന്‍റെ നി​രീ​ക്ഷ​ണം. ഇ​തെ​ന്‍റെ പാ​ർ​ട്ടി​യു​ടേ​യോ മു​ന്ന​ണി​യു​ടേ​യോ ഔ​ദ്യോ​ഗി​ക അ​ഭി​പ്രാ​യ​മ​ല്ല എ​ന്നും എ​ന്‍റെ ത​ന്നെ സു​ചി​ന്തി​ത​മാ​യ അ​ന്തി​മാ​ഭി​പ്രാ​യ​മ​ല്ല എ​ന്ന് മു​ൻ​കൂ​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും …

കേ​ര​ള​ത്തി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്കുകൂടി സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

കോഴിക്കോട് | മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കക്കട്ടിലിന് സമീപം നിട്ടൂരിലുണ്ടായ അപകടത്തില്‍ വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു …

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു Read More

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം | സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു Read More