കോട്ടയം വ്യാപാര സ്ഥാപനങ്ങള്‍ക്ക് വീണ്ടും മുന്‍ സമയക്രമം
കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ അവസാനിച്ചു. ഇന്ന് മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇതനുസരിച്ച് …
കോട്ടയം വ്യാപാര സ്ഥാപനങ്ങള്‍ക്ക് വീണ്ടും മുന്‍ സമയക്രമം Read More